ഉണരുക! ഉണരുക! ആര്യന്മാരെ ഉണരുക! വീണ്ടുംശ്രേഷ്ഠന്മാരേ!
ദയാനന്ദ ഋഷി തന്നനുയയികളെ!
വേദ ദിവാകരകാഹളനാദം
കേരളഭൂവില്‍ വീണ്ടുമുയര്തൂ .... (ഉണരുക....)
വൈദിക യജഞ സ്വാധ്യായത്താല്‍
ഖീരലമാഖ്‌െ പ്രഭചൊരിയട്ടേ!
പൂര്‍ണാഹുതികള്‍നല്‍കാനായി
ഹകീകത് റായ് മാര്‍ നിരയായ് നില്പൂ.... (ഉണരുക...)
ഇരുപതോന്നിന്‍ ഭീഷണ വേളയില്‍
ഏറനാട്ടിന്‍ കണ്ണീരൊപ്പാന്‍
വീരദയാനന്ദ സൈനികരെത്തി
ശ്രദ്ധാനന്ദനിഋഷിരാമന്മാര്‍ മലബാറാകെ ശുദ്ധിനടതതി..... (ഉണരുക....)
ബുദ്ധസിംഹനും വേദ ബന്ധുവും
സത്യാര്ത്ഥത്തിന്‍ പാതയോരുക്കി
അഭയദേവനും കേശവദേവനും
ആര്യഭാഷതന്‍ പ്രചാരകരായി (ഉണരുക ....)
വൈദികമാകും സംപത്തേന്തി ലാഹൊര്‍ വിട്ടൊരു
പരമേശ്വരനുംഹര്‍ഷ വര്‍ധന നരേന്ദ്ര ഭൂഷണ വേലയുധനാം നൈഷ്ഠികനും
അര്യ ഭാസ്കര വൈശേഷികനും യെമ്മറെന്നൊരു യുവ താത്വികനും
ശുദ്ധി നടത്തി പവിത്രനാകിയ കുലിയാതാര്യ മുസാഫിരറു മൊത്ത് (ഉണരുക...)
പേരുകളിനിയും ചൊല്ലാനുണ്ടേ! പേരുകള്‍ വെണ്ടാത്തവരും ഉണ്ടേ!
സമന്വയത്തിന്‍ വൈദിക ഭാവം ഭാര്ഗവ ഭൂവില്‍ വീണ്ടുമുയര്ത്താന്‍
രക്തംനല്കാഠ ജീവന്‍ നല്കാഠ വേണ്ടിവന്നാല്‍ ദധീചിയുമാവാന്‍
യജ്ഞരൂപ പ്രഭോ! ഞങടെ ഭാവമുജ്ജ്വലമക്കണേ! (ഉണരുക...)
വേദവാങ്മയ മാര്ഷനാദമായ്
കെരളമകെ പ്രഭചൊരിയട്ടെ!
ഇദം ന മമയുദെ സാര്ധക
ഭാവംവീണ്ടും നമമിലുണര്‍ത്തീടട്ടെ! (ഉണരുക...)
ലേഖറാമുമഹാശയപാലും
ബലിദാനത്താല്‍ പ്രോജ്വലമാക്കിയ
പാരിനേ മുഴുവന്‍ വൈദികമാക്കൂ
യെന്നാശ്രുതിയെ സാര്ധകമാക്കാം (ഉണരുക...)
By ആര്യ മിഷനറി കെ എം രാജന്‍ ആര്യ
Sunday, April 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment